ചെങ്ങന്നൂർ: ഇരമല്ലിക്കര മാലിക്ക് വീട്ടിൽ മത്തായി ചാക്കോ (83) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: മറിയാമ്മ മത്തായി. മക്കൾ : മിനി, ജിനു, ബീന. മരുമക്കൾ: സാജൻ, ബിജു.