കൊടുമൺ : വല്യയ്യത്ത് വീട്ടിൽ മാത്തൻ ബേബി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊടുമൺ കിഴക്ക് സെന്റ് ബഹനാൻസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: മാത്യു.ബി, മറിയാമ്മ ജോസ്, തോമസ്.ബി. മരുമക്കൾ: ജെസ്സി മാത്യു, ജോസ്.