പന്തളം: മുടിയൂർക്കോണം തറയിൻ വീട്ടിൻ തങ്കമ്മ ജോയ് (74), നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മക്കൾ : ജിതേഷ് ജോയ് (ഡിഫൻസ് അക്കൗണ്ട്‌സ്), മിനി ജോയ(ദോഹ), മരുമക്കൾ : ബെന്നി (ദോഹ), ജോബിൻ ജിതേഷ്. കൊച്ചുമക്കൾ: ഹെബൻ, ഹേബ, ഹരോൺ, ഹെസ്രോൻ.