ആലപ്ര : ചരിവുപുരയിടത്തിൽ തോണിപ്ലാക്കൽ ടി.സി.ബാബുവിന്റെ മകൻ അരുൺകുമാർ സി.കെ (38) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വട്ടുകുന്നാംമല ശാലേം ബ്രദറൻ അസംബ്ലി ചർച്ചിന്റെ സെമിത്തേരിയിൽ. മക്കൾ : അഡോൺ സി.അരുൺ, ഡിയോണ സി.അരുൺ.