കുളനട: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസും കൗൺസലിങ്ങും സംഘടിപ്പിച്ചു. അദ്ധ്യക്ഷൻ ജി.സന്തോഷ് കുമാർ , സെക്രട്ടറി കെ.ആർ സുജിത് എന്നിവർ പ്രസംഗിച്ചു. രക്ഷാധികാരി സി.എൻ ഹരികുമാർ , പ്രിയാമനോജ്, എസ്.ശ്രീകലാദേവി എന്നിവർ ക്ളാസെടുത്തു.