മല്ലപ്പള്ളി : കൊറ്റാനാട് പഞ്ചായത്തിൽ റോഡിന്റെ വശങ്ങളിൽ സൂക്ഷിച്ചിട്ടുള്ള തടികൾ, നിർമ്മാണ സാമഗ്രികൾ എന്നിവ വാഹന യാത്രയ്ക്കുള്ള അപകടം സൃഷ്ടിക്കുന്നതിനുള്ള സാദ്ധ്യത ഉള്ളതിനാൽ പഞ്ചായത്ത് പരിധിയിലുള്ള പി.ഡബ്ല്യു.ഡി /പഞ്ചായത്ത് റോഡിന്റെ തടികൾ നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ ഉടമസ്ഥർ അടിയന്തരമായി നീക്കണമെന്ന് സെക്രട്ടറി അറിയിച്ചു