മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്ത് ഖരമാലിന്യ നിർമ്മാർജ്ജന ബൈല പഞ്ചായത്ത് ഓഫീസിലും, പഞ്ചായത്ത് ഘടക സ്ഥാപനങ്ങളിലും, വില്ലേജ് ഓഫീസറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആക്ഷേപമുള്ള പൊതുജനങ്ങൾ 23ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ അറിയിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.