11-sob-parukuttiamma
പാറുകുട്ടിയമ്മ

കുന്നന്താനം : മലമ്പാറ വേള്ളൂകാവിൽ മംഗലത്ത് പരേതനായ ഗോപാലന്റെ ഭാര്യ പാറുകുട്ടിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ശശി എം. ജി, സുഷമ, ഷൈല, പരേതരായ ഓമന, ഉഷ. മരുമക്കൾ: ആനന്ദവല്ലി, സന്ദാനന്ദൻ, സുധാകരൻ, മോനിച്ചൻ.