11-sob-n-sankari
എൻ. ശങ്കരി

ഉള്ളന്നൂർ: ഉള്ളന്നൂർ ഉദയഗിരി വീട്ടിൽ പി. എൻ. ചന്ദ്രബോസിന്റെ ഭാര്യ എൻ. ശങ്കരി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയിൻബോസ്, പരേതനായ ജലിൻബോസ്.