11-sob-marykutty-daniel-1
മേരിക്കുട്ടി ഡാനിയേൽ

പത്തനംതിട്ട : നന്നുവക്കാട് പ്ലാത്തോട്ടത്തിൽ പരേതനായ പി.ടി.ഡാനിയേലി​ (റിട്ട. ഭിലായി സ്റ്റീൽ പ്ലാന്റ് സൂപ്പർവൈസർ) ന്റെ ഭാര്യ മേരിക്കുട്ടി (82) നിര്യാതയായി. കൊടുമൺ അങ്ങാടിക്കൽ കരിങ്ങാട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക പള്ളിയിൽ. മകൾ : മിനി തോമസ്. മരുമകൻ: തോമസ് മാത്യു (സാബു, മിൽമാ ബൂത്ത്, മിനി സിവിൽ സ്‌റ്റേഷൻ).