11-sob-tc-philip
റ്റി. സി. ഫിലിപ്പ്

തുരുത്തിക്കാട് : താന്നിക്കൽ റ്റി. സി. ഫിലിപ്പ് (ബാബു-58) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് തുരുത്തിക്കാട് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: മാന്താനം ചേലശ്ശേരി പരേതയായ അമ്മിണി ഫിലിപ്പ്. മകൻ : ബ്ലസൻ സി. ഫിലിപ്പ്.