cpm
ഒറ്റത്തേക്കിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം സംസ്ഥാന സമിതിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ: സി.പി.എം അങ്ങാടിക്കൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒറ്റത്തേക്കിൽ രാഷ്ട്രീയ വിശദീകരണ യോഗം സംസ്ഥാന കമ്മിറ്റിയംഗം രജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജോൺസൺ തേക്കുവിള അദ്ധ്യക്ഷനായിരുന്നു. കെ.കെ.ശ്രീധരൻ,എ.എൻ സലീം,കെ.കെ.അശോക് കുമാർ, ബീനാ പ്രഭ, അഡ്വ.ഇ.പ്രകാശ്, എം.ആർ.എസ് ഉണ്ണിത്താൻ, ജിനേഷ് രാജ് എന്നിവർ സംസാരിച്ചു.