കോന്നി: ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ബോധവൽക്കരണ സ്കിറ്റ് നടത്തി..എച്ച്.എം. ഇൻചാർജ്, എസ്.എം ജമീലാബീവി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ എം.എച്ച്ഫൗസി, കെ.ആർ ശ്രീവിദ്യ, സിബി ചാക്കോ എന്നിവർ നേതൃത്വം നല്കി.