തെങ്ങമം : തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരായ ശ്യാമള , ലളിത എന്നിവരെയും സ്കൂൾ എസ്. പി.സി ചുമതല വഹിക്കുന്ന കെ.എസ് സുസ്മിതയെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ടീം കൊല്ലായീസിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജയരാജ്. പി അദ്ധ്യക്ഷത വഹിച്ചു, രേഷ്മ, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.