12-sob-annamma
അ​ന്ന​മ്മ

കു​ന്ന​ന്താ​നം​-​ചെ​ങ്ങ​രൂർ​ചി​റ: മു​ണ്ട​പ്ലാ​ക്കൽ ക​ന​ക​പ്പ​ള്ളിൽ പ​രേ​ത​നാ​യ എം.സി.ജേ​ക്ക​ബി​ന്റെ ഭാ​ര്യ അ​ന്ന​മ്മ (ലി​സി​ 83) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ 12 ന് ചെ​ങ്ങ​രൂർ സെന്റ് ജോർ​ജ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യിൽ. നി​ര​ണം കൂ​ട​ഭാ​ഗ​ത്ത് തേ​ക്കാ​ട്ടിൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്കൾ: മ​നോ​ജ് (മും​ബെ), സു​രേ​ഷ് (യു.എ​സ്.എ), സു​നി​ല (മും​ബെ). മ​രു​മ​ക്കൾ: സൂ​സൻ (മും​ബെ), ബി​ന്ദു (യു​.എ​സ്​.എ),റി​ജു (മും​ബെ).