പ​ന്തളം: കുളനട ഗ്രാമപഞ്ചായത്തിന്റെയും പാണിൽ ഗവ.ആയുർവേദ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കുളനട ദേവീ ക്ഷേത്രത്തിന് മുൻവശമുള്ള കൈപ്പുഴ എൽ.പി.സ്‌കൂളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് ന​ട​ത്തും.