12-sob-sadasivanpillai
സദാശിവൻപിള്ള

ഓമല്ലൂർ: ഐമാലി വള്ളിയേത്ത് വിമുക്തഭടൻ സദാശിവൻപിള്ള (വാസു​പിള്ള-​72) നി​ര്യാ​ത​നായി. സം​സ്​കാരം ന​ടത്തി. ഭാര്യ: പത്മിനിയമ്മ. മക്കൾ: സിന്ധു പി.എസ്, സന്ധ്യ പി.എസ്. മരുമക്കൾ: ബൈജു.ജി (കെ.എസ്.ഇ.ബി പത്തനം​തിട്ട), വിജയചന്ദ്രൻ നായർ (ഖത്തർ).