റാന്നി: സജീ ചെറിയാൻ നടത്തിയ ഭരണഘടന പ്രസംഗവിവാദത്തിൽ പ്രമോദ് നാരായൺഎം. എൽ. എ യും കൂട്ടൂപ്രതിയാണെന്ന് ആരോപിച്ച് യു. ഡി. എഫ്. റാന്നി നിയോജനം കമ്മിറ്റി എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. .കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു.
അജു വളഞ്ഞംതുരുത്തിൽ അദ്ധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, കെ.ഇ.അബുദുൾ റഹ്മാൻ സാഹിബ്, സജി നെല്ലുവേലിൽ,സനോജ് മേമന .സമദ് മേപ്രത്ത്, പ്രകാശ് തോമസ് ടി.കെ, സാജു,ജയവർമ്മ ,സജി ഇടുക്കള,ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, സതീഷ് പണിക്കർ ,ലാലുജോൺ,കാട്ടൂർ അബ്ദുൾ സലാം, പ്രകാശ് കുമാർ ചരളേൽ, രാജു മരുതിക്കൽ,സി.കെ.ബാലൻ, അരോൺ ബീജിലീ പനവേലിൽ, എ.ജി.ആനന്ദൻ പിള്ള, ഷാജി നെല്ലിമൂട്ടിൽ, രാജൻ നീറം പ്ലാക്കൽ, കൊച്ചുമോൻ വടക്കേതിൽ, ജെസി അലക്സ്, അന്നമ്മ തോമസ്.സുജ.എം.എസ്, റൂബി കോശി, സജീർ പേഴുംപാറ, അസീസ് ചുങ്കപ്പാറ, എ.കെ.ലാലു തുടങ്ങിയവർ പ്രസംഗിച്ചു.