12-sob-geetha-balasubra
ഗീത ബാലസുബ്രഹ്മണ്യ അയ്യർ

നെടുമ്പ്രം: വൈക്കത്തില്ലം മഠത്തിൽ പരേതനായ എ. സി. ഗോവിന്ദൻ നമ്പൂതിരിയുടെ മകൾ ഗീത ബാലസുബ്രഹ്മണ്യ അയ്യർ (52) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവള​പ്പിൽ. ഭർത്താവ്:ബാലസുബ്രഹ്മണ്യ അയ്യർ (റിട്ട. എയർ ഇ​ന്ത്യ). മകൾ : ഗായത്രി. അമ്മ: പത്​മാവതി കുഞ്ഞമ്മ.