നബാർഡ്
NABARD (National Bank for Agriculture and Rural Development
1982 ജൂലായ് 12ന് പാർലമെന്റിന്റെ പ്രത്യേക നിയമം വഴി നബാർഡ് സ്ഥാപിതമായി. ഗ്രാമീണ മേഖലകളിൽ സാമ്പത്തിക ക്രയവിക്രയത്തിന് എന്നും മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് നബാർഡ്.
മലാല ദിനം
താലിബാൻ തീവ്രവാദികളുടെ ആക്രമണത്തെ മനോബലം കൊണ്ട് എതിർത്തു തോൽപ്പിച്ച മലാല യൂസഫ് സായ് 1997 ജൂലായ് 12 നാണ് ജനിച്ചത്. 2014ൽ മലാലയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചു.