മല്ലപ്പള്ളി :കീഴ് വായ്പൂര് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കൊമേഴ്സ് വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജി.എഫ്.സി) ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. എംകോം, ബി.എഡ് ,സെറ്റ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് ഉച്ചക്ക് 12ന് നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.