തിരുവല്ല: ജൂനിയർ പുരുഷ, വനിതാ വിഭാഗം ബോക്സിംഗ് ജില്ലാ ടീം സെലക്ഷൻ ട്രയൽസ് 15ന് ഉച്ചയ്ക്ക്ശേഷം 2ന് എം.ജി.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 2006, 2007 വർഷങ്ങളിൽ ജനിച്ചവർ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനലുമായി എത്തണം. 23,24 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള ടീമിനെയാണ് തിരഞ്ഞെടുക്കുന്നത്. ഫോൺ: 9544710111.