കോന്നി: സി.പി.എം കോന്നി ഏരിയ കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥാ 14 ,15,16 തീയതികളിൽ നടക്കും. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ജാഥാ ഉത്‌ഘാടനം ചെയ്യും. കെ.യു ജനീഷ്‌കുമാർ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.