കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃതർപ്പണവും വാവൂട്ടും പർണ്ണശാല പൂജയും 28ന് നടക്കും.