കിഴവള്ളൂർ : സെന്റ് ജോർജസ് ഹൈസ്കൂളിൽ എച്ച്.എസ് വിഭാഗത്തിൽ കണക്ക് അദ്ധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം നാളെ രാവിലെ 11 ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.