വാഴമുട്ടം ഈസ്റ്റ് : കാഞ്ഞിരംനിൽക്കുന്നതിൽ പി.ജെ. ജോർജ് (84) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : പരേതായ അമ്മിണി.മക്കൾ : ജാൻസി സജി, ജോൺസി ജോർജ്. മരുമക്കൾ : സജി തോമസ്, ശോശൻ.ജെ. ഉമ്മൻ.