വളഞ്ഞവട്ടം കിഴക്ക്: കിഴക്കേ വീട്ടിൽ പുത്തൻപുരയിൽ രാധാകൃഷ്ണപിള്ള (കൊച്ചുകുഞ്ഞുപിള്ള-68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാകുമാരി. മക്കൾ: ശ്രീരഞ്ജിനി, ശ്രീലക്ഷ്മി, ശ്രീരേഖ. മരുമക്കൾ: രാജേഷ്‌നായർ, ഗോപകുമാർ, ജയകൃഷ്ണൻ. സഹോദരങ്ങൾ: ചന്ദ്രൻപിള്ള,രാധാമണിയമ്മ.