13-sob-pathmakshi
പത്മാക്ഷി

അരീക്കര : ചിത്തശേരിൽ സദാനന്ദന്റെ ഭാര്യ പത്മാക്ഷി (72) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവള​പ്പിൽ. മക്കൾ : അമ്പിളി, പരേതനായ സുഭാഷ്. മരുമക്കൾ : അനിത സുഭാഷ്, പരേതനായ പൊന്നച്ചൻ.