13-sob-ponnamma
പൊന്നമ്മ

കോട്ടാങ്ങൽ: കോയിപ്രത്ത് രവീന്ദ്രൻ നായരുടെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മല്ലപ്പള്ളി കര്യംപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഹരിദാസ്, മോഹൻദാസ്, ദേവദാസ്. മരുമക്കൾ : ശ്രീകുമാരി, ഓമന, പഞ്ചമി.