കുമ്പനാട്: വെള്ളീട്ടിൽ പരേതനായ തോമസ് തോമസിന്റെ മകൻ വി. റ്റി. ജോസ് (58, റിട്ട. ബി.എസ്.എൻ.എൽ കുമ്പനാട് ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കുമ്പനാട് സി.എസ്.ഐ. പള്ളിയിൽ. ഭാര്യ: എടത്വാ പേരങ്ങാട്ട് ചിറയിൽ സാലി ജോസ്. മക്കൾ: ജോസ്‌ന (തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി), ജോസ്‌കോ.