പന്തളം: പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബിജു ഫിലിപ്പിനെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.പി.സി സി. നീക്കംചെയ്തു. താത്കാലിക ചുമതല ഡി.സി.സി സെക്രട്ടറി ജി.രഘുനാഥിന് നൽകിയതായി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.