അടൂർ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വൊക്കേഷനൽ ടീച്ചർ ഇൻഡ്യൻസ് എക്‌സിക്യൂട്ടീവ് (എ.ഐ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.കോം 60 ശതമാനം മാർക്കോടെ പാസായിരിക്കണം. താൽപ്പര്യമുള്ളവർ നാളെ രാവിലെ 11ന് സ്കൂൾ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. വിശദ വിവരങ്ങൾക്ക് 790272701 എന്ന നമ്പറിൽ ബന്ധപ്പെടണം.