കുന്നന്താനം: പുതുവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (86) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് കുന്നന്താനം സെന്റ് ജോസഫ് കത്തോലിക്ക പള്ളിയിൽ. മക്കൾ: ജാൻസി, പ്രേംസി, റൂബി, റോജി, സിസ്റ്റർ ദീപ്തി, ഫാ.ജോസഫ്, പരേതനായ കൊച്ചുമോൻ. മരുമക്കൾ: പരേതനായ മാത്യു ഡാനിയേൽ, സജി, ജോർജ്ജ്, ഷേർളി, റോസമ്മ.