മല്ലപ്പള്ളി: വായ്പൂര് കീഴ്തൃക്കേല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ കർക്കടക പൂജ നടക്കും.എല്ലാദിവസവും ഗണപതിഹോമം ഭഗവതിസേവ എന്നിവയുണ്ടാകും.