തുമ്പമൺ: ഗ്രാമ പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് തോക്ക് ലൈസൻസ് ഉള്ള വിദഗ്ദ്ധരായ ഷൂട്ടർമാർ ബയോഡേറ്റ, തോക്ക് ലൈസൻസിന്റെ പകർപ്പ് എന്നിവ സഹിതം പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 04734 266292