14-sob-ponnamma
പൊന്നമ്മ

ആറന്മുള : എഴിക്കാട് കോളനി ബ്ലോക്ക് നമ്പർ 148 ൽ ഗോപാലകൃഷ്ണന്റെ ഭാര്യ പൊന്നമ്മ (70)പാമ്പ് കടിയേറ്റ് മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന്. ഇന്നലെ രാത്രി 8.30യോടെ വീട്ടുമുറ്റത്ത് വച്ചാണ് പാമ്പിന്റെ കടിയേറ്റത്. കോഴഞ്ചേരി ജില്ലാ ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ : ഹരി, ശ്രീകുമാർ.