വാഴമുട്ടം : മാത്വോട്ട് വീട്ടിൽ പരേതനായ എം.ടി. പാപ്പച്ചന്റെ ഭാര്യ ഓമന (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാർ ബഹനാൻ ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ : ശോഭ, സോളമൻ, സജി, സുജ, സുമ. മരുമക്കൾ : തോമസുകുട്ടി, സുജ, സുനു, കുഞ്ഞുമോൻ, ഷിനോ.