വാഴമുട്ടം ഈസ്റ്റ് : കഴിഞ്ഞ ദിവസം നിര്യാതനായ കാഞ്ഞിരംനിൽക്കുന്നതിൽ പി.ജെ. ജോർജിന്റെ സംസ്കാരം ഇന്ന് രാവിലെ 10.30 ന് വാഴമുട്ടം മാർ ഇഗ്നാത്തിയോസ് പള്ളിയിൽ.