ചെങ്ങന്നൂർ: ചെങ്ങന്നൂർ കൃഷിഭവനിൽ അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. തൈ ഒന്നിന് 50 രൂപ വിലയ്ക്ക് കർഷകർക്ക് നൽകും.