അട്ടച്ചാക്കൽ : ഓട്ടോ -ടാക്സി -ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) അട്ടച്ചാക്കൽ സെന്റർ യൂണിറ്റ് സമ്മേളനം നാളെ വൈകിട്ട് മൂന്നിന് അട്ടച്ചാക്കൽ ജംഗ്ഷനിലെ പാർട്ടി ഓഫീസിൽ നടക്കും. ഏരിയാ പ്രസിഡന്റ് ശ്യാംലാൽ ഉദ്ഘാടനം ചെയ്യും.