udf
യു.ഡി.എഫിന്റെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന ധർണ്ണ ആന്റോ ആന്റണി എം.പി ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: ഗവ. മെഡിക്കൽ മെഡിക്കൽ കോളേജ് വികസനത്തിൽ സംസ്ഥാന സർക്കാർ അവഗണന കാട്ടുന്നതായി ആരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ധർണ നടത്തി. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്‌തു. യു. ഡി.എഫ് മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു .മാത്യു കുളത്തിങ്കൽ ,റോബിൻ പീറ്റർ, എ .ഷംസുദീൻ, വെട്ടൂർ ജ്യോതിപ്രസാദ്, ഉമ്മൻ മാത്യു വടക്കേടത്ത്, സാമുവൽ കിഴക്കുപുറം, അബ്ദുൾ മുത്തലീഫ് ,എലിസബത്ത് അബു, വർഗീസ് ചള്ളക്കൽ, പ്രൊഫ.ബാബു ചാക്കോ ,ജോസ് കൊന്നപ്പാറ, ശാന്തിജൻ ചൂരക്കുന്നേൽ, രാജൻ പടിയറ, സജി കൊട്ടക്കാട്, എസ്.വി..പ്രസന്നകുമാർ, ജേക്കബ് മഠത്തിലേത്ത്, ശ്രീകോമളൻ മലയാലപ്പുഴ.റോജി ഏബ്രഹാം, ജി.ശ്രീകുമാർ , കെ.വിശ്വംഭരൻ, പ്രൊഫ.ജി.ജോൺ, അജയൻ പിള്ള, രതീഷ് കുമാർ, അനീഷ് കലഞ്ഞൂർ, എസ്.പി. സജൻ, ദീനാമ്മ റോയി, ലീലാ രാജൻ, ഐവാൻ വകയാർ,പ്രവീൺ പ്ലാവിളയിൽ, രാജീവ് മള്ളൂർ, മോൻസി ഡാനിയൽ, ഷാജികുമാർ, മനോഹരൻ, എന്നിവർ പ്രസംഗിച്ചു.സമാപന യോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു.