veg

പള്ളിക്കൽ : പള്ളിക്കൽ കൃഷിഭവനിൽ നിന്ന് ചീര, വഴുതന, പയർ, കുറ്റിപയർ, പടവലം, വെള്ളരി, വെണ്ട എന്നിവയുടെ വിത്തുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. രേഖകൾ ആവശ്യമില്ലന്ന് കൃഷി ഓഫീസർ അറിയിച്ചു.