14-sob-krishnakumari
കൃഷ്ണകുമാരി

ഉള്ളന്നൂർ: കൃഷ്ണകൃപയിൽ വിനോദ് കുമാറിന്റെ ഭാര്യ കൃഷ്ണകുമാരി (60) നിര്യാതയായി. തോലെത്തടത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. സഞ്ചയനം: ശനിയാഴ്ച. മകൾ: ശുഭ. സഹോദരിമാർ, ഉഷാ വിജയൻ, നിഷാ രാജു.