കുന്നന്താനം: ഏലിയാസ് കവല പാടിമൺ മണിക്കുഴിയിൽ പരേതനായ കൊച്ചുചെറുക്കന്റെയും സരോജിനിയുടെയും മകൻ സുരേഷ്.എം.കെ (50) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് കുന്നന്താനത്തെ വീട്ടുവളപ്പിൽ. ഭാര്യ : കുന്നന്താനം തേക്കാനപൊയ്കയിൽ ജിഷ സുരേഷ്. മകൻ : ജഗൻ.