കൂടൽ: പുന്നമൂട്, ഷെഫീന മൻസിലിൽ സലിം ( 68 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷെരീഫ ബീവി, മക്കൾ; അജേഷ്, ഷെഫീന. മരുമക്കൾ: നഹാസ്, ആൻസി.