പത്തനംതിട്ട: കോമഡി പരിപാടിയായ സ്റ്റാൻഡപ്പ് കോമഡി കളക്ടീവ് അവതരിപ്പിക്കുന്ന സ്റ്റാൻഡപ്പ് ലൈനപ്പ് ഷോ നാളെ രാത്രി ഏഴിന് അബാൻ ടവറിൽ നടക്കും. ജോൺ ജോ, മഹാദേവൻ, ശബരി, ദീപക് തുടങ്ങിയവർ പങ്കെടുക്കും. 7907319853.