പന്തളം: മുടിയൂർക്കോണം സതീഷ് ഭവനിൽ ശശിധരൻ പിള്ള (70) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ : സന്ധ്യ അനിൽ, സതീഷ് കുമാർ. മരുമക്കൾ : അനിൽ കുമാർ, ശരണ്യ സതീഷ്.