മല്ലശേരി: മല്ലശേരി റബർ ഉദ്പ്പാദക സംഘം വാർഷിക പൊതുയോഗം നാളെ രാവിലെ 10ന് പൂങ്കാവ് വൈ.എം.സി.എ ഹാളിൽ നടക്കും. റബർ പ്രൊഡക്ഷൻ ഡെപ്യൂട്ടി കമ്മിഷണർ ഷൈനി കെ.പൊന്നൻ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് പി.എസ് കമലാസനൻ അദ്ധ്യക്ഷത വഹിക്കും.