കോന്നി: പബ്ലിക് ലൈബ്രറിയിൽ 17 ന് എസ്. ഹരിഹരൻ അനുസ്മരണം നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായർ ഉത്‌ഘാടനം ചെയ്യും. സ്കൂൾ കോളേജ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളെയും യോഗത്തിൽ ആദരിക്കും.