ചെങ്ങന്നൂർ: കാരയ്ക്കാട് വല്യാനൂർ കൈലാസം ശിവൻകുട്ടി നായർ (73) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: രത്‌നമ്മ എസ്.നായർ. മക്കൾ: സന്ധ്യ (മന്നം മെമ്മോറിയൽ ആയുർവേദ മെഡിക്കൽകോളേജ്, പന്തളം), സൗമ്യ (മസ്‌കറ്റ്). മരുമക്കൾ: കെ.പ്രദീപ് (കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പഴ്‌സണൽ സ്റ്റാഫ് ), പ്രദീപ് വി.കുറുപ്പ് (മസ്‌കറ്റ് ). സഞ്ചയനം ഞായർ രാവിലെ 8ന്.